2025 ഒക്ടോബർ 09 വ്യാഴം
09.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. പ്രിൻസ് വള്ളോംപുരയിടം OFM Cap. (കപ്പൂച്ചിൻ ആശ്രമം, പുറപ്പുഴ)
10.15 am : തീർത്ഥാടനവും തിരുമണിക്കൂർ ആരാധനയും
(സിസ്റ്റേഴ്സ്, എസ്. എച്ച്. കോൺവെൻ്റ്, വെള്ളിലാപ്പള്ളി, രാമപുരം)
11.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
വെരി റവ. ഡോ. ജോസ് കാക്കല്ലിൽ (വികാരി, സെന്റ് തോമസ് കത്തീഡ്രൽ, പാലാ)
02.15 pm : തീർത്ഥാടനം (കത്തോലിക്കാ കോൺഗ്രസ്, പാലാ)
02.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. അഗസ്റ്റിൻ മേച്ചേരിൽ (സഹവികാരി, സെൻ്റ് ജോർജ് ഫൊറോന ചർച്ച്,കൂട്ടിക്കൽ)
04.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
വെരി റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ (ചാൻസലർ, പാലാ രൂപത)












