2025 ഒക്ടോബർ 07 ചൊവ്വ
09.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. ടോണി കൊണ്ടകശ്ശേരിൽ (ജഗദൽപൂർ മിഷനറിഭവൻ, രാമപുരം)
09.30 am : തീർത്ഥാടനം – മാതൃവേദി, പിതൃവേദി പാലാ രൂപത
10.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് (പുതിയ പള്ളിയിൽ)
മുഖ്യകാർമ്മികൻ: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ (ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത)
സഹകാർമ്മികൻ: റവ. ഫാ. ജോസഫ് നരിതുക്കിൽ (ഡയറക്ടർ, ഫാമിലി അപ്പോസ്തലേറ്റ്, പാലാ രൂപത)
02.00 pm : തീർത്ഥാടനം(ഐങ്കൊമ്പ് സെൻ്റ് തോമസ് ഇടവകയിൽ നിന്ന്)
02.15 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. തോമസ് ഇല്ലിമൂട്ടിൽ (വികാരി, സെന്റ് തോമസ് ചർച്ച്, ഐങ്കൊമ്പ്)
04:00 pm : തീർത്ഥാടനം (ചിറ്റാർ സെൻ്റ് ജോർജ് ഇടവകയിൽ നിന്ന്)
04.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. സ്കറിയ മോടിയിൽ (വികാരി, സെൻ്റ് ജോർജ് ചർച്ച്, ചിറ്റാർ)












