spot_img

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ

spot_img

Date:

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത. പൊലീസ് ഇല്ലായിരുന്നുവെങ്കിൽ ലഡാക്ക് കത്തിയരുമായിരുന്നുവെന്നും ലെഫ്റ്റനന്റ് ഗവർണർ. ആവശ്യങ്ങൾ അംഗീകരിക്കും വരെയും ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് സംഘടനകൾ. ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്. ലഡാക്കിലെ ജനങ്ങളുടെ സുരക്ഷ, അന്തസ്സ്, പുരോഗതി എന്നിവ ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. വെടിയുതിർക്കേണ്ടി വന്നത് അനിവാര്യമായിരുന്നു എന്നും ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത. ലഡാക്കിൽ നിലവിലെ സുരക്ഷാ സാഹചര്യമുൾപ്പെടെ വിലയിരുത്താൻ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതലം യോഗം ചേർന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related