spot_img

ഫിക്കാവോ, ഫിലിം ഇൻസ്ട്രി ആന്റ് കൽച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസെഷൻ

Date:

ഫിക്കാവോ താരമാകാം മെഗാ സ്റ്റേജ് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നാടന്ന സമ്മേളനം സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഉദ്ഘാടനം നിർവഹിച്ചു. ഫിക്കാവോ സംസ്ഥാന പ്രസിഡന്റ് ദിലീപ് കുമാർ നാട്ടകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഫിക്കാവോ ജനറൽ സെകട്ടറി ഗിരീഷ് ജി കൃഷ്ണ സ്വാഗതം പറഞ്ഞു.

ചാങ്ങിൽ വൈക്കം വിജയലക്ഷമി, ആർട്ടിസ്റ്റ് സുജാതൻ, പി ജി ഗോപാലകൃഷ്ണ, പനിച്ചിക്കാട് സഭാശിവൻ, പ്രത്യേക പുരസ്കാരം നൽകി മാതംഗി സത്യ മൂർത്തി ആദരിച്ചു. സാഹിത്യം, രംഗത്തുനിന്നു എം.കെ. വിനോദ് ജനം ടി വി ചീഫ് എഡിറ്റർ, റ്റി ജി വിജയകുമാർ , ഡോ.ആർ ചന്ദ്രമോഹൻ ,ഗിജൻ ആചാരി, സന്ധ്യാ ജയേഷ്, പ്രസാദ്, ദിവ്യ എം സോന, സംഗീത വിഭാഗത്തിൽ, ഡോ. ഹരിദാസ് , ആത്മ്യയ ബഷീർ, അഭിനയ രംഗത്ത് , പാലാ അരവിന്ദൻ , മധു പുന്നപ്ര, ബിനു വർഗീസ്, അനൂപ് പാല, ചിഞ്ചു റാണി, ജയിൻ ചേർത്തല, വൈക്കം ദേവ് , എന്നിവരെ ആദരിച്ചു. മറ്റു കലാപരിപാടിയിൽ പങ്കെടുത്ത വിജയികൾക്ക് പുരസ്കാരവും സർട്ടിഫിക്കറ്റും നൽകി തുടർന്ന് സംഘാടക സമിതി കൺവീനർ സിറിൾ ജീ നരിക്കുഴി ആമുഖ പ്രസംഗം സംഘടന ഉദ്ദേശലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുകയും സംഘടനാ വൈസ് പ്രസിഡന്റ് .

സജിമോൻ വീ ഡി , ഉപദേശക സമിതി അംഗം മുരളി ദാസ് സാഗർ , ജോയിന്റ് സെക്രട്ടറി, അജിതാ സുഭാകർ , ബാബു ഇ.കെ, ജഗതീഷ് ഏറ്റുമാനൂർ (സ്വാമിയാശാൻ) കണ്ണൻ പല്ലക്കാട്ട്, ജോസ് കോട്ടയം, കിഷോർ കുമാർ ,രമ സുനിൽ ,സരസാരിച്ചു. ഷോയുടെ ഭാഗമായ് സംഘടന അംഗം മഥുൻ കൃഷ്ണൻ വേദിയിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related