spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 27

spot_img

Date:

വാർത്തകൾ

🗞️👉 കെ എം മാണി പാലായുടെ പ്രതീകം ; പി രാജീവ്

പാലാ : മലയാളികൾ പാലായുടെ പ്രതീകമായി കെ എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ എം മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന കർഷക , കർഷക തൊഴിലാളി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴും കർഷക സമൂഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നേതാവായിരുന്നു കെ എം മാണി. അദ്ദേഹം ഉയർത്തിപ്പിടിച്ച കർഷക പക്ഷ നിലപാടുകളാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റ്യനും തുടരുന്നതെന്നും മന്ത്രി പറഞ്ഞു.കർഷകരേയും കർഷക തൊഴിലാളിയേയും എന്നും ചേർത്തുനിർത്തി ക്ഷേമം ഉറപ്പുവരുത്തിയ നേതാവായിരുന്നു കെ.എം.മാണി എന്ന് മന്ത്രി റോഷി അഗസ് സ്ററ്യൻ പറഞ്ഞു.

🗞️👉 തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംരംഭക പരിശീലന പദ്ധതിക്ക് തുടക്കമായി.

തീക്കോയി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻ്ററി കൊമേഴ്സ് വിഭാഗം കുട്ടികൾക്ക് സംരംഭക പരിശീലന പദ്ധതി നടപ്പിലാക്കുന്നു.
വാണിജ്യ വ്യവസായമേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക സംരഭകരുമായി നേരിട്ട് സംവദിക്കുന്ന പദ്ധതിയാണ് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നത്. സംരഭകരുടെ സ്ഥാപനങ്ങൾ സന്ദർശിച്ച് നേരിട്ട് പഠനം നടത്തുന്നതിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെൻ്റൽ കമ്പനി അവാർഡ് ജേതാവ് എറ്റി പ്രോ മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റിബിൻ ജോയി നയിച്ചു. പ്രിൻസിപ്പാൾ ശ്രീ ജോസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ റ്റിബിൻ ജോയിയെ ആദരിച്ചു.

🗞️👉 ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിന് പുറത്തും പ്രതിഷേധം

പൊതുസഭയിൽ മാത്രമല്ല, ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിന് പുറത്തും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എതിരെ പ്രതിഷേധം ഉയർന്നു. നെതന്യാഹു ഗോ ബാക്ക് വിളിച്ച് നൂറുകണക്കിന് പലസ്തീൻ അനുകൂലികൾ തടിച്ചുകൂടി. പാലസ്തീൻ സ്റ്റേറ്റ് വേണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

🗞️👉 കസറി അഭിഷേക്, തിളങ്ങി സഞ്ജുവും തിലകും

ഏഷ്യ കപ്പിൽ‌ ശ്രീലങ്കയ്ക്കെതിരെ 203 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി. പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ‌ ടീമിൽ തിളങ്ങിയത്. 31 റൺസ് പന്തിൽ 61 റൺസ് നേടിയ അഭിഷേക് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. 8 ഫോറും 2 സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും തിളങ്ങി.

🗞️👉 യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം; സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തിൽ സമ്മർദ്ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡന്റാക്കണം എന്ന് ആവശ്യം നേതൃത്വത്തിന് മുന്നിൽ വയ്ക്കാൻ തീരുമാനം. ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related