spot_img

ബി.വി.എസ് സംസ്ഥാന സമ്മേളനത്തിന് പാലായിൽ തുടക്കമായി

Date:

     പാലാ. ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 51-ാം സംസ്ഥാന സമ്മേളനത്തിന് പാലായിൽ തുടക്കമായി. ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി.  ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, രക്ഷാധികാരി പി.ആർ ശിവരാജൻ , ട്രഷറർ റ്റി.എൻ. നന്ദപ്പൻ, ഭാരവാഹികളായ എൻ. എസ്. കുഞ്ഞുമോൻ,ബിജു മോൻ കെ.എസ് , വിജയ് ബാലകൃഷ്ണൻ, എ.വി. മനോജ് , സജി. സി.എം , എം.എസ് ചന്ദ്രൻ, അനിൽ കുമാർ റ്റി.ആർ , 

മഹിള സമാജം സംസ്ഥാന പ്രസിഡന്റ് അനിത രാജു, ബി.വി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശരത്കുമാർ പി.എസ്, പി.വി. പ്രസന്നൻ, പി.പി. ബിനോയി, ഡി സുരേഷ്, കെ.പി.ദിവാകരൻ കോമളവല്ലി നന്ദപ്പൻ, തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് നടന്നു.

 ഞായറാഴ്ച്ച രാവിലെ 9 30 ന് പാലാ ടൗൺ ഹാളിൽ ( രാഘവൻ ശാസ്ത്രി നഗറിൽ ) നടക്കുന്ന പൊതുസമ്മേളനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.  ബി.വി.എസ് പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.

ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും, മാണി.സി. കാപ്പൻ എം.എൽ എ മുഖ്യാതിഥി ആയിരിക്കും , മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ പ്രതിഭകളെ ആദരിക്കും . രക്ഷാധികാരി പി.ആർ. ശിവരാജൻ , കെ.വി. ഇ.എസ്. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിക്കും.
11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പൊതു ചർച്ചയും തെരഞ്ഞെടുപ്പും നടക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related