വെട്ടിമുകൾ വിക്ടറി ലൈബ്രറിയുടെയും റീഡിങ് റൂം ന്റെയും നേതൃത്വത്തിൽ ഗ്രന്ഥശാല ദിനംനടന്നു.താലുക്ക് ലൈബ്രറി കമ്മറ്റി അംഗം ഡോ.വി. ആർ.ജയചന്ദ്രൻ അകഷര ദീപം തെളിയിച്ചു.
ലൈബ്രറി പ്രസിഡന്റ് ശ്രി സിറൾ ജി നരിക്കുഴി അദ്ധ്യക്ഷത വഹിച്ചു.സാംസ്ക്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഡോ. വി.ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു
സെക്രട്ടറി ജോസ് എം. ഡി,മുണ്ടത്താനത്ത്, കവി ജയശ്രീ പളളിക്കൽ,രക്ഷാധികാരി ജോസ് കുര്യൻ വേമ്പേനി,ജോസഫ് തോമസ് പാലയ്ക്കൻ,കെ.ആ രാജേഷ്,നിതിൻ അഗസ്റ്റിൻ, കെ.എൻ സുധാകരൻ,സുരേഷ് മണ്ടപത്തിൽ ഏന്നിവർ പ്രസംഗിച്ച.












