spot_img

ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം നടത്തി

Date:

കടനാട്: ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വെച്ച് നടന്നു. പാലാ രൂപതാ ബിഷപ്പും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാനും കൽക്കട്ട ബിഷപ്പുമായ അലക്‌സിയോസ് മാർ യൗസേബിയൂസ് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.

വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും ഈശ്വരപ്രാർത്ഥനയും ഉണ്ടായിരുന്നു. കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ സ്വാഗതം ആശംസിച്ചു. വികാരി ജനറൽ വെരി റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ, രാമപുരം പള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഷെവലിയാർ ഉമ്മച്ചൻ വേങ്കടത്ത്, പാറേമ്മാക്കൽ കുടുംബയോഗ പ്രതിനിധിയായ അഡ്വ. ടോമി കല്ലാനിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസും പാറേമ്മാക്കൽ കുടുംബയോഗ പ്രതിനിധിയുമായ ഷാനി ജോൺ കൃതജ്ഞത രേഖപ്പെടുത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related