spot_img

ഉത്തരേന്ത്യയിൽ മഴ ശക്തം

spot_img
spot_img

ഉത്തരേന്ത്യയിൽ മഴ ശക്തം

spot_img

Date:

ഉത്തരേന്ത്യയിൽ മഴ ശക്തം. ഹിമാചലിലും ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചലിൽ 8 ജില്ലകളിൽ ശക്തമായ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ

മാറ്റിപ്പാർപ്പിച്ചു. സുരക്ഷയെ മുൻനിർത്തി വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഡൽഹിയിലും വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിരവധി വിമാന സർവീസുകളും വൈകി.വിമാനത്താവളത്തിലേക്ക് വരുന്നവർ മെട്രോയിൽ യാത്ര ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാജസ്ഥാൻ, പഞ്ചാബ്,

ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ ചമ്പ, കാംഗ്ര, മാണ്ഡി എന്നിവിടങ്ങളിൽ രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related