spot_img

കൊഴുവനാൽ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ചിങ്ങം 1 കർഷകദിനാഘോഷം

Date:

കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെയും കൊഴുവനാൽ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും കൊഴുവനാൽ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഞായറാഴ്ച രാവിലെ 9:30 മണിക്ക് നടത്തുകയാണ്.കൊഴുവനാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിക്കും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്ജ് കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും.. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ മുഖ്യ പ്രഭാഷണം നടത്തും.. തുടർന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് സ്ഥാപന ജനപ്രതിനിധികൾ , ബാങ്ക് പ്രതിനിധികൾ , കാർഷിക വികസന സമിതിയങ്കങ്ങൾ , കുടുംബശ്രീ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസയർപ്പിക്കും.

അന്നേ ദിവസം രാവിലെ കാർഷിക സെമിനാർ കർഷക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് “ഫലവൃക്ഷ വിളകളുടെ കൃഷിരീതികളും സാധ്യതകളും” എന്ന വിഷയത്തെ കുറിച്ച് ഹോം ഗ്രോണ്ണിലെ ഗവേഷക സീന എലിസബത് ക്ലാസ് നയിക്കും . തുടർന്ന് കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി വിശദീകരണവും സൗജന്യ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി വഴി നടപ്പിലാക്കുന്ന യന്ത്ര ഉപകരണ പദ്ധതി വഴി കാർഷിക യന്ത്രങ്ങൾക്ക് 40% മുതൽ 80% വരെ ഗവണ്മെന്റ് സബ്സിഡി ലഭിക്കും.

അന്നേ ദിവസം കർഷകർക്ക് ആധാർ കാർഡ് , ബാങ്ക് പാസ്ബുക്ക്, ഫോട്ടോ, ഭൂമിയുടെ നികുതി ചീട്ട് എന്നിവയുമായി എത്തി സൗജന്യമായി രജിസ്ട്രേഷൻ ചെയാവുന്നതാണ് . വ്യക്തികൾക്ക് 40% മുതൽ 60% വരെയും, ഗ്രൂപ്പുകൾക്ക് പരമാവധി 80% വരെയും സാമ്പത്തിക സഹായം ലഭിക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related