പാലാ രൂപതയുടെ ടെക്നിക്കൽ എജ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ (SJIHMCT Palai) സഹോദര സ്ഥാപനമായി 2022-ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ (SJIVT Palai), ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് അംഗീകരിച്ചിട്ടുള്ളതാണ്.
- 2025-26 അഡ്മിഷൻ തുടരുന്നു:
SJIVT-യിൽ 2025-26 വർഷത്തേക്കുള്ള അഡ്മിഷൻ നിലവിൽ ആരംഭിച്ചിരിക്കുകയാണ്. വിവിധ മേഖലകളിലെ പ്രായോഗിക പരിശീലനത്തെ മുൻനിർത്തിയുള്ള ഈ കോഴ്സുകൾ വളരെയധികം തൊഴിൽ സാധ്യതയുള്ളവയാണ്.
- ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷതകൾ
• പരിചയ സമ്പന്നരായ അധ്യാപകർ
• വിപുലമായ പാഠ്യപദ്ധതി
• പ്രായോഗിക പരിശീലനങ്ങൾ
• വിദ്യാർത്ഥിയോടുള്ള വ്യക്തിഗത ശ്രദ്ധ
- നിലവിലുള്ള ഡിപ്ലോമ കോഴ്സുകൾ
(1 വർഷം)
- ഫുഡ് പ്രൊഡക്ഷൻ
- ഫുഡ് & ബിവറേജ് സർവീസ്
- ബേക്കറി ഉൽപാദനം
- ഹൗസ് കീപ്പിംഗ്
- ഫ്രണ്ട് ഓഫീസ് പ്രവർത്തനം
18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതു വ്യക്തിക്കും ചേർന്ന് പഠിക്കാവുന്നതാണ്.
കോഴ്സ് ഫീസിന്റെയും ക്ലാസ് സൗകര്യങ്ങളുടെയും കൂടുതൽ വിവരങ്ങൾക്കായി നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാവുന്നതാണ്:
- +91 8593967676,
- +91 8521727657,
- +91 8921738643,
- +91 6282714622
വെബ്സൈറ്റ്: www.sjihmct.ac.in
Instagram: https://www.instagram.com/sjihmctpala/
Facebook: https://www.facebook.com/sjihmctpala/













