കോട്ടയം: നാഗമ്പടം കെൽട്രോൺ നോളേജ് സെന്ററിൽ ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിലും പാലാ കെൽട്രോൺ നോളേജ് സെന്ററിൽ ആഗസ്റ്റ് ഏഴ്, എട്ട്, ഒൻപത് തീയതികളിലും
വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കേഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് സംഘടിപ്പിക്കും. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 9072592412, 9072592416.













