spot_img

കരിക്കിടാൻ തെങ്ങിൽ കയറി; യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു

spot_img
spot_img

കരിക്കിടാൻ തെങ്ങിൽ കയറി; യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു

spot_img

Date:

കോട്ടയത്ത് യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു. കരിക്കിടാൻ തെങ്ങിൽ കയറിയ യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരണപ്പെട്ടത്. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46 ) ആണ് മരിച്ചത്. തലയോലപ്പറമ്പ് വടയാർ തേവലക്കാട് ആണ് സംഭവം. തെങ്ങിന് മുകളിൽ കയറി ഷിബു തിരികെ ഇറങ്ങാതെ വന്നതോടെയാണ് പരിശോധിച്ചത്. ഓല മടലുകൾക്കിടയിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related