spot_img

അജിത് പവാറിന്റെ നീക്കത്തെ നിയമപരമായി നേരിടും ; മന്ത്രി എകെ ശശീന്ദ്രന്‍

Date:

എന്‍സിപിയിലെ തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ ശരദ് പവാര്‍ പക്ഷം. വിഷയത്തില്‍ എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ ഇന്ന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. അജിത് പവാറിന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആദ്യം അഭിഭാഷകനെ കാണും. അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോകേണ്ടതുണ്ടെങ്കില്‍ പോകും.

കാരണം, അജിത് പവാര്‍ നയിക്കുന്ന വിഭാഗം എന്‍സിപിയില്‍ നിന്ന് വിട്ടുപോയതാണ്. മാത്രമല്ല, എന്‍സിപിയുടെ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുമായി സഹകരിക്കാനും അവര്‍ തീരുമാനിച്ചു. ഞങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് എന്ന വസ്തുത ഈ നോട്ടീസയച്ചവര്‍ മനസിലാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രഫുല്‍ പട്ടേല്‍ നേരത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത്

എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് എന്നാണ്. എന്‍സിപിയുടെ ഭരണഘടനയില്‍ ഒരിടത്തും വര്‍ക്കിംഗ് പ്രസിഡന്റ് എന്നൊരു പദവിയില്ല. ഇല്ലാത്തൊരു പദവി വച്ച് നോട്ടീസയയ്ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി പോകാനും അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല – അദ്ദേഹം വിശദമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related