spot_img

പെരുവ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തെരുവ് നായ ആക്രമണം

Date:

കടുത്തുരുത്തി: പെരുവ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തെരുവ് നായ ആക്രമണം. രക്ഷകര്‍ത്താവിന് പരിക്കേറ്റു. കഴിഞ്ഞദിവസം സ്‌കൂട്ടറില്‍ സ്‌കൂളിലെത്തിയ മാവളത്തുകുഴിയില്‍ എം.കെ. ബേബി (71) യുടെ മുന്നിലേക്ക് നായ്ക്കള്‍ ചാടിയെത്തിയതോടെ സ്‌കൂട്ടര്‍ മറിഞ്ഞ് ബേബിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു. പരിക്കേറ്റ ബേബി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സ്‌കൂളിലും പരിസരത്തും നിരവധി നായ്ക്കളാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. ഇതു വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാണ്. രാവിലെ വിദ്യാര്‍ഥികള്‍ പലരും രക്ഷകര്‍ത്താക്കളോടൊപ്പമാണ് സ്‌കൂളിലെത്തുന്നത്. ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരുടെ മുന്നിലൂടെയും പിന്നിലൂടെയും ഓടിയെത്തുന്ന തെരുവ് നായ്ക്കള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. തെരുവുനായ ശല്ല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നായകളെ സംരക്ഷിക്കാന്‍ പഞ്ചായത്തില്‍ ഷെല്‍ട്ടര്‍ ഇല്ലെന്നും സ്വന്തം ചെലവില്‍ നായ്ക്കളെ നീക്കം ചെയ്യാനുമാണ് പഞ്ചായത്തധികൃതര്‍ പറഞ്ഞതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്‌കൂള്‍ കോമ്പൗണ്ടില്‍ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കളെ എത്രയും വേഗം നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടയും ആവശ്യം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related