കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മണിമല ഗ്രാമപഞ്ചായത്തിലെ 26 അങ്കണവാടികളിലും കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 23 അങ്കണവാടികളിലും എരുമേലി ഗ്രാമപഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 20 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 27 അങ്കണവാടികളിലും പോഷകബാല്യം പദ്ധതി പ്രകാരം 2025-2026 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്നു ദിവസം (ചൊവ്വ,വ്യാഴം,ശനി) മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ, കുടംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നു ലഭിക്കും. ടെൻഡറുകൾ ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്ത് /സെക്ടർതല ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് നൽകണം. വിശദ വിവരത്തിന് ഫോൺ: 9947658912,9562311428,9048179180.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular