സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025 ന്റെ ഭാഗമായി
പൊതുജനങ്ങള്‍ക്കും ജില്ലയിലെ ശുചിത്വ നിലവാരം സംബന്ധിച്ച
അഭിപ്രായവും നിര്‍ദേശങ്ങളും എസ്.എസ്.ജി.25 ആപ്പിലൂടെ
രേഖപ്പെടുത്താവുന്നതാണ്. കോട്ടയം ജില്ലയുടെ റാങ്കിങ്നിര്‍ണ്ണയിക്കുന്നതില്‍ ജില്ലയിലെ കൂടുതല്‍ ആളുകള്‍
ആപ്പ് വഴി അഭിപ്രായം രേഖപ്പെടുത്തുന്നത് ഒരു പ്രധാന
ഘടകമാണ്. അതിനാല്‍ എല്ലാവരും അഭിപ്രായം രേഖപ്പെടുത്തണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.













