spot_img

ഗ്രന്ഥശാലകൾക്ക് ദിനപത്രം നൽകി മാതൃകയായി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്

Date:

കോട്ടയം: ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള സി-ഗ്രേഡ് ഗ്രന്ഥശാലകൾക്ക് ദിവസം മൂന്നു ദിനപത്രം നൽകുന്ന സർക്കാർ നിർദേശാനുസരണമുള്ള വാർഷിക പദ്ധതിയുടെ ഉദ്ഘാടനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ് മോളി ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള മുക്കാട്ടുപടി പബ്ലിക് ലൈബ്രറി,അയർക്കാട്ടുവയൽ ഫ്രണ്ട്‌സ് ലൈബ്രറി എന്നീ രണ്ടു

ഗ്രന്ഥശാലകൾക്കാണ് ദിനപത്രങ്ങൾ നൽകിയത്. രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരം സമിതി അംഗങ്ങളായ പി.എസ്. സാനില,അനിത ഓമനക്കുട്ടൻ,മറിയാമ്മ മാത്യു, സെക്രട്ടറി എ.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related