spot_img

എസ്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിൽ മാവോ കമാൻഡോ രാജയുമായി ഇന്ന് തെളിവെടുപ്പ്

Date:

കോഴിക്കോട് തൊട്ടിൽപ്പാലം ചുരണിമലയിൽ എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിൽ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകൻ രാജ എന്ന സന്തോഷിന്റെ തെളിവെടുപ്പ് ഇന്ന്. ഇന്നലെയാണ് പ്രതിയെ കോഴിക്കോട് സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. 2013 ലാണ് പശ്ചിമ ഘട്ട സംരക്ഷണത്തിനെന്ന പേരിൽ ക്വാറിയിലുണ്ടായിരുന്ന എസ്കവേറ്റർ മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ തീ വെച്ച് നശിപ്പിച്ചത്. കേസിൽ തെളിവെടുപ്പിൻ്റെ ഭാഗമായാണ് പ്രതിയെ 3 ദിവസത്തേക്ക് കോടതിയിൽ കസ്റ്റഡിയിൽ വാങ്ങിയത്. വിയൂർ ജയിലിൽ റിമാണ്ടിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കനത്ത സുരക്ഷയിലാണ് നാദാപുരം സ്റ്റേഷനിൽ എത്തിച്ച ശേഷം തൊട്ടിൽപ്പാലം സ്റ്റേഷനിൽ എത്തിച്ചത്. കേസിൽ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related