spot_img

കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ മാർ സ്ലീവാ മീറ്റ് നടന്നു.

Date:

പാലാ . കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ എക്കാലവും

വിലമതിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഐ.ടി ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, സി.എൻ.ജി.ഐ രൂപത പ്രസിഡന്റും സി.എസ്.എസ്.ഡി സൂപ്പർവൈസറുമായ ലിൻസി ജോൺസ്, സ്റ്റാഫ് നഴ്സ് അന്ന മരിയ എന്നിവർ പ്രസം​ഗിച്ചു. ദേശീയ അവാർഡ‍് ജേതാവും

മോട്ടിവേഷണൽ സ്പീക്കറുമായ ലിറ്റി വർ​ഗീസ് എക്സലിം​ഗ് ഇൻ നഴ്സിംസ് അപ്രോച്ച് എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. നഴ്സുമാരുടെ കലാപരിപാടികളും അരങ്ങേറി.

കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യുന്നു. ഐ.ടി ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ചീഫ് നഴ്സിം​ഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ഡപ്യൂട്ടി ചീഫ് നഴ്സിം​ഗ് ഓഫീസർ റവ.ഡോ.സിസ്റ്റർ അൽഫോൻസ, മോട്ടിവേഷണൽ സ്പീക്കർ ലിറ്റി വർ​ഗീസ്, എസ്.എസ്.ഡി സൂപ്പർവൈസർ ലിൻസി ജോൺസ് തുടങ്ങിയവർ സമീപം.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related