spot_img

കെഎസ്എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻനടത്തി

Date:

കൊഴുവനാൽ : കെ എസ് എസ് പി യു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ . കൊഴുവനാൽ സി എസ് സി ഹാളിൽ നടന്നു.. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. . കെ

എസ് എസ് പി യു കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ്‌ ജോസ് തോമസ് അംഗത്വ വിതരണ ഉദ്ഘാടനം നിർവഹിച്ചു. . കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം

നടത്തി. കെ എസ് എസ് പി യു ളാലം ബ്ലോക്ക്‌ സാംസ്കാരിക വേദി കൺവീനർ കെ തങ്കപ്പപ്പണിക്കർ, ളാലം ബ്ലോക്ക്‌ വനിതാവേദി കൺവീനർ പി എ ആയിഷ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ എൻ വിജയകുമാർ, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, ജോയിന്റ്‌ സെക്രട്ടറി ഫിലിപ് സി. ജോസഫ്, മുൻ സെക്രട്ടറി പി എ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related