spot_img

അന്താരാഷ്ട്രാ യോ​ഗ ദിനം ആചരിച്ചു

spot_img

Date:

.

പാലാ . മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാ​ഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി

സഹകരിച്ച് അന്താരാഷ്ട്രാ യോ​ഗാദിനാചരണം നടത്തി.ആയുർവേദ വിഭാ​ഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോ​ഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോ​ഗപരിശീലനവും നൽകി. കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാ​ഗം മേധാവി ഡോ.എലിസബത്ത്

അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ പ്രസം​ഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മാന്നാനം കെ.ഇ.കോളജിൽ നടത്തിയ അന്താരാഷ്ട്ര യോ​ഗ ദിനാചരണ പരിപാടിയിൽ ഡോ.പൂജ.ടി.അമൽ ക്ലാസ്സ് നയിക്കുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related