spot_img

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ

spot_img

Date:

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുള്ളതായി റിപ്പോർട്ട്. നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ

റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ ലബോറട്ടറിയിൽ വിവരം വീണ്ടെടുക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ടാണ് അമേരിക്കയുടെ

സഹായം തേടാൻ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related