spot_img

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി

Date:

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കഴിവിനെ എങ്ങനെ അധ്വാനമാക്കി മാറ്റാം എന്ന നിശ്ചയദാർഢ്യമാണ് വേണ്ടതെന്ന് ഫാ. ബിജു ഓർമ്മപ്പെടുത്തി.

മുൻ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര , വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ, പി. ടി. എ. പ്രസിഡൻ്റ് ആൻ്റണി കെ. ജെ. കൊല്ലി തടത്തിൽ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആഗ്നസ് മരിയ അനീഷ് കൊല്ലി കൊളവിൽ, അനാമിക വിൻസൻറ് ,അനന്യ പ്രശോഭ , അനന്യ റ്റി.എസ്. എന്നിവരെയും ഒമ്പത് എ പ്ലസ് ലഭിച്ച സേറാ ആൻ ജോസഫ് താന്നിക്കൽ, ജിജോ ജോൺ, എട്ട് എ പ്ലസ് ലഭിച്ച അനാമിക,എൻ. എം എം എസ് . സ്കോളർഷിപ്പ് നേടിയ ആൻ്റോ ജോയി തുണ്ടത്തിൽ യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ച അനഘ എസ്. രാജ്, എൽ. എസ്.എസ്.സ്കോളർഷിപ്പ് ലഭിച്ച സെറീനാമോൾ എബി , ലിയോണ റോബിൻസൺ തുടങ്ങിയവർക്ക് ഉപഹാരം നൽകി ആദരിച്ചു. എം.ജി.യൂണിവേഴ്സിറ്റി ബി. എ . ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ എയ്ഞ്ചൽ സി. എസ് . ചൂണ്ടയാനിപ്പുറത്തിന് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മെഡൽ വിതരണം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ,മാർട്ടിൻ പി. ജോസഫ് പ്ലാത്തോട്ടം, സിനിമോൾ ജിജി വളയത്തിൽ,ജോമി ആൻ്റണി കടപ്ലാക്കൽ,എൽസി സെബാസ്റ്റ്യൻ കല്ലാറ്റുപറമ്പിൽ, ഹണി സോജി കുളങ്ങര, സിസ്റ്റർ ജിൻസി മരിയ തകിടിയേൽ,മഞ്ജു താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related