spot_img

വന്യജീവി ഭീകരത അവസാനിപ്പിക്കുവാൻ പ്രധാനമന്ത്രി ഇടപെടണം കർഷക യൂണിയൻ (എം)

Date:

പാലാ : വന്യജീവി ഭീകരത അവസാനിപ്പിക്കുവാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കേരള കർഷക യൂണിയൻ (എം ) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് രൂപം കൊടുത്തവന്യജീവി നിയമം കാലോചിതമായി ഭേദഗതി ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കാലഹരണപ്പെട്ട വന്യജീവി നിയമം ഉടൻ ഭേദഗതി ചെയ്യണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നുവന്നാൽ എന്ത് ചെയ്യണമെന്ന് ഇപ്പോഴത്തെ നിയമത്തിൽ പരാമർശം ഇല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ അവ്യക്തത മുതലാക്കുവാൻ ചിലർ ശ്രമിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി. ജനവാസ മേഖലയിലേക്ക് കടന്നുവരുന്ന വന്യമൃഗങ്ങളെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതിയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. കർഷക യൂണിയൻ (എം ) പാലാ നിയോജക മണ്ഡലം കമ്മിറ്റി അംഗമായിരുന്ന വിപി ബെന്നി വട്ടക്കോട്ടയിലിന്റെ ആകസ്മിക നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് കുന്നത്ത് പുരയിടംയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ,മണ്ഡലം പ്രസിഡന്റ്മാരായ തോമസ് നീലിയറ, പ്രദീപ്‌ ജോർജ്, ജയ്സൺ ജോസഫ്, ടോമി തൊണ്ടിയാനിക്കൽ,ഷാജി കൊല്ലിത്തടം, ബെന്നി മുണ്ടത്താനം,പി വി ചാക്കോ പറവെട്ടിയേൽ, കെ എൻ രാജൻ,എബ്രഹാം കോക്കാട്ട്, സിറിയക്ക് ജോസഫ് തുടങ്ങിയർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related