ചെറുപുഷ്പ മിഷൻ ലീഗ് രത്നഗിരി ശാഖയുടെ ആഭിമുഖ്യത്തിൽ 15.06.2025 ഞായറാഴ്ച രണ്ടാമത് മാർ അപ്രേം ഛായ ചിത്ര പ്രയാണം രത്നഗിരി പള്ളിയിൽ നിന്നും കുരിശുമല മാർ അപ്രേം പള്ളിയിലേക്ക് നടത്തപ്പെട്ടു. വികാരി റവ.ഫാ. മൈക്കിൾ നരിക്കാട്ടിൻ്റെ നേതൃത്വത്തിൽ നടന്ന റാലി, റവ.ഫാ. മാത്യു കണിയാംപടി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.റോബി സെബാസ്റ്റ്യൻ മേനാചേരിൽ, ബഹു. സിസ്റ്റേഴ്സ്, സി എം എൽ പ്രസിഡൻറ് ശ്രീ ജിനു മാത്യു മുട്ടപ്പള്ളിൽ, സി എം എൽ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി smt. ലിഷ വർഗീസ് ഓലിക്കൽ , റോസ്‌ലിൻ , ജെസ്റ്റിൻ ജോർജ്, അഖില, ദിലീപ്, ബിമൽ, സൺഡേ സ്കൂൾ അദ്ധ്യാപകർ,തുടങ്ങിയവർ നേതൃത്വം നൽകി. ഫാ. തോമസ് ഓലിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് ലദീഞ്ഞു, പ്രദിക്ഷണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മദ്ധ്യസ്ഥനായ മാർ അപ്രേമിൻ്റെ പള്ളിയിലെ നേർച്ച വെഞ്ചരിച്ച പേന ആണ്. സ്നേഹവിരു ന്നോടു കൂടി സമാപിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular