spot_img

ചേർപ്പുങ്കൽ സൺഡേസ്കൂൾ: പ്രവേശനോത്സവത്തിന്റെ വിസ്മയത്തുമ്പത്ത് കുരുന്നുകൾ

Date:

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളി സൺഡേ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുരുന്നുകൾക്കായി ഒരുക്കിയ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി.വിശ്വാസത്തിൻറെ പഠനാനുഭവത്തിലേക്ക് കുരുന്നുകളെ കൈപിടിച്ചു കയറ്റാൻ ഇടവകയിലെ വൈദികരും അധ്യാപകരും ചേർന്നൊരുക്കിയ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മധുരം നൽകിയും കിരീടങ്ങൾ നൽകിയും പ്രാർത്ഥനയിലൂടെ അനുഗ്രഹ വർഷം ചൊരിഞ്ഞും സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

മാലാഖമാരുടെ വേഷം ധരിച്ച മുതിർന്ന ക്ലാസിലെ കുട്ടികളുടെ വലയത്തിനുള്ളിൽ നിന്നുകൊണ്ട് വികാരി ഫാ.തോമസ് തെക്കേൽ , അസിസ്റ്റൻറ് വികാരിമാരായ ഫാ. അജിത് പരിയാരത്ത്, ഫാ. ജോസഫ് മൂക്കന്തോട്ടത്തിൽ എന്നിവരിൽ നിന്നും കുട്ടികൾ അനുഗ്രഹവും മധുരവും ഏറ്റുവാങ്ങി.
അനുഗ്രഹപ്രഭാഷണത്തിനും പ്രാർത്ഥനകൾക്കും ശേഷം സൺഡേ സ്കൂൾ അധ്യാപകരുടെ

കരവലയത്തിൽ പള്ളിമുറ്റത്തേയ്ക്കിറങ്ങിയ കുരുന്നുകളെ പതിനൊന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും തങ്ങളുടെ കരങ്ങളിൽ ചേർത്ത് വേദപാഠ ക്ലാസിലേക്ക് എത്തിച്ചു.തികച്ചും മാതൃകാപരമായ ഈ സമീപനം എല്ലാ പള്ളികളും ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related