spot_img

മം​ഗോളിയൻ പ്രധാനമന്ത്രി രാജിവച്ചു

spot_img
spot_img

Date:

മകന്റെ ധൂർത്ത് വിവാദമായി; മം​ഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജിവച്ചു. ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ ചൊവ്വാഴ്ച പാർലമെൻ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന് ലുവ്സന്നംസ്രെയിൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന്

രാജിവെച്ചത്. പ്രധാനമന്ത്രിയുടെ മകന്റെ ധൂർത്ത് വൻ പ്രതിഷേധങ്ങൾ‌ക്ക് വഴിവെച്ചിരുന്നു. “പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, താരിഫുകൾ എന്നിവയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുടെ

സമയങ്ങളിൽ എൻ്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നത് ഒരു ബഹുമതിയാണ്” രാജിക്ക് ശേഷം ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ പ്രതികരിച്ചു. 30 ദിവസത്തിനകം പിൻഗാമിയെ നിയമിക്കുന്നതുവരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related