മുംബൈ മൃഗശാലയിൽ ജനിച്ച് വീഴുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മുംബൈയിൽ ആവശ്യം ഉന്നയിച്ച് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. മാർച്ചിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കാണ് മറാത്തി പേര് നൽകണമെന്ന് ആവശ്യപ്പെടുന്നത്. രാജ്യത്ത് പെൻഗ്വിനുകളുള്ള ഏക ഇടമാണ് മുംബൈയിലെ മൃഗശാല. ദക്ഷിണ കൊറിയയിൽ നിന്ന് 2016ലാണ് പെൻഗ്വിനുകളെ എത്തിക്കുന്നത്. വന്നവർക്കെല്ലാം ഇംഗ്ലീഷ് പേരുകളും. എന്നാൽ പിന്നീട് പെൻഗ്വിനുകൾക്ക് കുഞ്ഞുങ്ങൾ ജനിച്ചു. അപ്പോഴും പേരിടുന്ന രീതിക്ക് മാറ്റമുണ്ടായില്ല. 2021ൽ ആദ്യമുണ്ടായ കുഞ്ഞിന് ഓസ്കർ എന്നാണ് പേര് നൽകിയത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular