രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 276 പുതിയ കോവിഡ് കേസുകളും 7 മരണവും റിപ്പോര്‍ട്ട് ചെയ്തു. കണക്കുകളില്‍ കേരളത്തില്‍ കേസുകളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കേന്ദ്ര ആരോഗ്യമന്ത്രലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതുവരെ രാജ്യത്ത് 4302 കോവിഡ് ബാധിതര്‍ ആണ് ഉള്ളത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ നാല് മരണവും തമിഴ്‌നാട്ടിലും ഗുജറാത്തിലും ഡല്‍ഹിയിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമാണ്. നാല് സംസ്ഥാനങ്ങളിലും 60നു മുകളില്‍ കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular