എ ഐ ടൂളുകളിലൂടെ പരസ്യം പിടിക്കാനൊരുങ്ങി മെറ്റ. അടുത്ത വർഷത്തോടെ പരസ്യ വിതരണ സോഫ്റ്റ്വേയറുകൾ കൈകാര്യം ചെയ്യാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ
രംഗത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം വരുന്നതോടെ പരസ്യങ്ങളുടെ പതിപ്പുകൾ നിർദ്ദേശിക്കുക ,വീഡിയോ പരസ്യങ്ങളിൽ മാറ്റം
വരുത്തുക,ചിത്രങ്ങളുടെ ക്രമീകരണം എന്നിവയെല്ലാം കൈകാര്യം ചെയ്യുക എ ഐ ആകും.













