spot_img

രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍; എം സ്വരാജ്

Date:

നിലമ്പൂരില്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരം പ്രതിഫലിക്കുന്ന ഒരു വിധിയെഴുത്തായി ഈ ഉപതിരഞ്ഞെടുപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം

വ്യക്തമാക്കി. അന്‍വറിന്റെ സാന്നിധ്യം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അത് യുഡിഎഫ് നേരിടുന്ന പ്രശ്‌നമാണെന്നും സ്വരാജ് പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related