spot_img

ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍

spot_img

Date:

ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍. ഇന്ന് കുഞ്ഞാലിക്കുട്ടിയെ കാണും. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയായിരിക്കും കൂടിക്കാഴ്ച. രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. യോഗത്തിൽ പി എം

എ സലാമും ഉണ്ടാകും. യുഡിഎഫുമായി സഹകരിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പാണ് കുടിക്കാഴ്ച്ച. മറ്റ് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും. ആര്യാടന്‍ ഷൗക്കത്തിന്റെ

സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ച പി കെ കുഞ്ഞാലിക്കുട്ടി തീരുമാനത്തിനൊപ്പം യുഡിഎഫ് കക്ഷികള്‍ ചേരണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related