spot_img

മുംബൈയിലും കാലവർഷമെത്തി; വിമാനങ്ങൾ വൈകിയേക്കും

spot_img

Date:

മുംബൈയിലും കാലവർഷം എത്തി. രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മുംബൈ, താനേ, പാൽഗർ ജില്ലകളിൽ

യെല്ലോ അലർട്ടുമാണ്. മുംബൈയിലേക്കുള്ള വിമാനങ്ങൾ വൈകിയേക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. 12 ദിവസം നേരത്തെയാണ് മുംബൈയിൽ കാലവർഷം എത്തിയത്. മുംബൈയിൽ

അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങൾ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടെന്നും കോർപ്പറേഷൻ അറിയിച്ചു. മുംബൈയിൽ കോർപ്പറേഷൻ കൺട്രോൾ റൂം തുറന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related