spot_img

മെഗാ വിദ്യാഭ്യാസ പ്രദർശന മേള

spot_img

Date:

എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിക്കുന്നു. 2025 മെയ്‌ 24 ശനിയാഴ്ച രാവിലെ 8.00 AM മുതൽ വൈകുന്നേരം 5.00 PM വരെ പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്‌’സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്

ടെക്നോളജിയിൽ വച്ചാണ് വിദ്യാഭ്യാസ പ്രദർശന മേള നടത്തപ്പെടുന്നത്. ഇന്ത്യക്ക് പുറത്തും അകത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളും കോളേജുകളും വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും.

കരിയർ ഗൈഡൻസ് സെഷൻസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ തുടങ്ങിയവയും മേളയിൽ ഉള്ളടങ്ങിയിരിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related