അന്വേഷണങ്ങൾക്കായി വിളിക്കുക: 8281257911, 8848660310, 9447414876.
രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയുടെ മേൽനോട്ടത്തിൽ 1995 ൽ ആരംഭിച്ച കലാലയത്തിൽ ഇന്ന് 1100 കുട്ടികൾ 15 കോഴ്സുകളിലായി പഠനം നടത്തിവരുന്നു. NAAC അക്രഡിറ്റേഷനിൽ ‘A’ ഗ്രെയ്‌ഡ് നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ കോളേജ് എന്ന
ബഹുമതിയും, 2020 ൽ യു ജി സി യുടെ അംഗീകാരവും, ISO സർട്ടിഫിക്കേഷനും, KIRF റാങ്കിങ്ങിൽ 124 ബാൻഡും ലഭിച്ച മാർ ആഗസ്തിനോസ് കോളേജ് ഇന്ന് NSDC , IEDC , IIC, KILA , UBA , Taly Accademy എന്നീ വിവിധ സ്ഥാപനങ്ങളുടെ പാർട്ണറുമാണ്. അക്കാദമിക് പ്രോഗ്രാമുകളോടൊപ്പം വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുന്നതിന് വാല്യൂ ആഡഡ് കോഴ്സുകളും, പി ജി ഡിപ്ലോമ പ്രോഗ്രാമുകളും വിവിധ സർട്ടിഫിക്കറ്റ്, ആഡ് ഓൺ പ്രോഗ്രാമുകളും നടത്തിവരുന്നു. 29 വർഷംകൊണ്ട് 110 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയത് കോളേജിന്റെ അക്കാദമിക് മികവിന്റെ കരുത്തുറ്റ തെളിവാണ് .
ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാമ്പസ് പ്ലേസ്മെന്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോൾ ജോലി ചെയ്തു വരുന്നു. റവ. ഫാ . ബർക്കുമാൻസ് കുന്നുംപുറം മാനേജരായും, 95 അധ്യാപക, അനധ്യാപകർ ജോലി ചെയ്യുന്ന മാർ ആഗസ്തീനോസ് കോളേജ് എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി യു ജി സി അംഗീകാരം ലഭിച്ച സ്വയാശ്രയ കോളേജാണ്.
Link for admission: https://macr.linways.com/v4/adm-applicant/login
കോഴ്സുകൾ:-
- BBA
- BBA + Aviation
Specialization Human Resource Management & International Business - BCA 2 Batches Specialization AI & Machine Learning
- B Sc Electronics with Computer Technology + A I and Data Analytics
Specialization in Embedded Systems, IOT & Cloud Computing - B Sc Biotechnology
- B Com Specialisation in Co operation
- B Com Specialisation F & T
- B Com Specialisation Financial Markets
- B A English Specialisation in Media Studies
- BSW
- M Sc Computer Science
- M Sc Electronics
- M Sc Biotechnology
- M S W
- M A HRM
- M Com Finance & Taxation
- M A English.