രാമപുരം : 2024-25 വർഷത്തെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവ. ഫാ. ജൊവാനി കുറുവാച്ചിറ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് CMC , ശ്രീമതി ബെറ്റ്സി മാത്യു, ശ്രീ ജോബി ജോസഫ്, പി റ്റി എ പ്രസിഡന്റ് ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകർ, പി റ്റി എ അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഈ വർഷത്തെ മാതൃഭൂമി സ്വീഡ് മികച്ച ഹരിത വിദ്യാലയ പുരസ്കാരം, MLA Execllance AWard, മികച്ച കൃഷി തോട്ടം, കേരളത്തിലെ മികച്ച സ്കൂൾ ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രാഹം പുരസ്കാരം, മികച്ച സൂക്ൾ റീൽസ് സംസ്ഥാന തല അംഗീകാരം തുടങ്ങി വിവിധങ്ങളായ പുരസ്കാരങ്ങൾ
മറ്റ് യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വിദ്യാലയങ്ങളോട് മത്സരിച്ച് രാമപുരത്തെ ഈ എൽപി സ്കൂളിന് നേടിയൊടുക്കാൻ സാധിച്ചത് വളരെ ശ്രദ്ധേയമാണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular