കൊല്ലം കുന്നിക്കോട് പേവിഷബാധയേറ്റ് മരിച്ച ഏഴുവയസുകാരി നിയാ ഫൈസലിന്റെ വീടിന്റെ പരിസരത്ത് വീണ്ടും അറവ് മാലിന്യങ്ങള്‍ തള്ളിയതായി പരാതി. മാലിന്യം വലിച്ചെറിഞ്ഞ നിലയിലുള്ള ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. സാമൂഹ്യ വിരുദ്ധര്‍ തള്ളിയ അറവുമാലിന്യങ്ങള്‍ തിന്നാനെത്തിയ നായയാണ് നിയയെ ആക്രമിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം നിയ പേവിഷബാധയേറ്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular