spot_img

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവത്ക്കരണം, ജീവസംരക്ഷണം ക്യാമ്പയിന്‍

Date:

ഏറ്റുമാനൂര്‍: ‘ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവത്ക്കരണം ജീവസംരക്ഷണം, ക്യാമ്പയിന്‍ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. ഡോ. എ .വിജയലക്ഷ്മി ക്യാമ്പയിന്‍ ഉദ്ഘാടനംചെയ്തു.തുടര്‍ന്ന് വിവിധ സെക്ഷനുകളില്‍ ഡോ. ഭദ്ര സജീവ് നായര്‍, ഡോ. മൈഥലി

സുരേഷ്,ഡോ. എ. എസ് .അജീഷാ, ഡോ. സിറിയക് പുത്തരിക്കല്‍ ജോയ്,ഡോ.അക്ഷയ്.കെ.വര്‍ക്കി എന്നിവര്‍ക്ലാസ്സെടുത്തു.പ്രശസ്ത മുടിയേറ്റ് കലാകാരന്‍ കീഴില്ലം ഉണ്ണികൃഷ്ണന്‍ മാരാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.കരയോഗം പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍,വേണുനായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവത്ക്കരണം ജീവസംരക്ഷണം ലോഗോ പ്രകാശനം
മുടിയേറ്റ് കലാകാരന്‍ കീഴില്ലം ഉണ്ണികൃഷ്ണന്‍ മാരാര്‍ നിര്‍വഹിക്കുന്നു
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related