LIC യുടെ ഇരുട്ടടി.. ഹൗസിംഗ് ലോണുകളുടെ പലിശ വർധിപ്പിച്ചു
ഭവന വായ്പകളുടെ പലിശ നിരക്ക് LIC വർധിപ്പിച്ചു. 8.65 ശതമാനം മുതലാണ് പുതുക്കിയ പലിശ നിരക്ക്. തിങ്കളാഴ്ച മുതലാണ് വർധിപ്പിച്ച പലിശ നിരക്ക് നിലവിൽ വരുന്നത്.
RBI റിപ്പോ നിരക്ക് ഉയർത്തിയതിനെ തുടർന്നാണ് പലിശ നിരക്ക് വർധിപ്പിക്കേണ്ടി വന്നതെന്ന് എംഡി വൈ.വിശ്വനാഥ് ഗൗഡ് പറഞ്ഞു.
അതേസമയം, റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ എല്ലാ ബാങ്കുകളും പലിശ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision