അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി

spot_img
spot_img

Date:

spot_img
spot_img


ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ആറാം ഉത്സവമായ മാർച്ച് നാലിന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 5 30 -ന് സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രസിഡൻറ് രാജേഷ് വള്ളിക്കാട് അധ്യക്ഷത വഹിക്കും.
സംസ്ഥാന പ്രസിഡന്റ് വി.ടി. വിനീഷ് കല്ലറ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു താലപ്പൊലി സന്ദേശം നൽകും.യൂണിയൻ സെക്രട്ടറി വി.ടി. സജീവ്
അനുഗ്രഹ പ്രഭാഷണം നടത്തും.
6 30-ന് മുണ്ടമറ്റം ജംഗ്ഷനിൽ നിന്നും പഴയ റോഡ് വഴി പേരൂർ കവല,സെൻട്രൽ ജംഗ്ഷൻ ചുറ്റി പടിഞ്ഞാറെ നടവഴി ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
പത്രസമ്മേളനത്തിൽ താലപ്പൊലി കോ-ഓർഡിനേറ്റർ കെ.സി. ഷാജി, രാജേഷ് വള്ളിക്കാട്, ടി.കെ. ചന്ദ്രബാബു, ബിജുവാസു , സന്തോഷ് പുന്നത്തുറ , എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related