രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ റിലയൻസ് ജിയോയും, എയർടെലും മുന്നിൽ നിൽക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോർട്ട്. ഡൗൺലോഡിംഗ് വേഗതയിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലുമാണ് മുൻപന്തിയിൽ. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ശരാശരി ഇൻറർനെറ്റ് വേഗതയുടെ വിവരങ്ങൾ ശേഖരിച്ചാണ് ട്രായ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular