പാലാ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 129-ാമത് വാർഷികം ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോസ് കാക്കല്ലിൽ, കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, നഗരസഭ ചെയർമാൻ ശ്രീ. ഷാജു വി. തുരുത്തേൽ,
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.റ്റി.എ പ്രസിഡണ്ട് ശ്രീ.വി.എം. തോമസ്,പ്രിൻസിപ്പൽ ശ്രീ റെജിമോൻ കെ. മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജിമോൻ സ്കറിയ തുടങ്ങിയവർ സമീപം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision