വീരപ്പന്റെ ഒളിത്താവളങ്ങളിലേക്ക് വിനോദയാത്ര

Date:

കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ കൈയടക്കിവെച്ചിരുന്ന വനപ്രദേശങ്ങളിലൂടെ സഞ്ചാരികള്‍ക്കായി കര്‍ണാടക വനംവകുപ്പ് വിനോദയാത്ര ആരംഭിക്കുന്നു.വീരപ്പന്റെ ജന്മനാടായ ഗോപിനാഥം ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച സഫാരിയ്ക്കായി നിരവധി പേരാണ് പേരുനല്‍കിയതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാവേരി വന്യജീവിസങ്കേതത്തിലൂടെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സഫാരി ഈ പ്രദേശത്തെ വീരപ്പന്റെ ഒളിത്താവളങ്ങളെയും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related