spot_img

കാവുംകണ്ടം പള്ളി തിരുനാളിന് കൊടിയേറി

spot_img

Date:

കാവുംകണ്ടം: കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റി.വൈദിക- സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി ആചരിച്ചു ഫാ. ടോണി കൊച്ചുവീട്ടിൽ VC ,വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. നൊവേന പ്രാർത്ഥനക്കു ശേഷം ആഘോഷമായ ജപമാല റാലി,വാഹന വെഞ്ചെരിപ്പ് എന്നിവ നടത്തി.

മൂന്നാം തീയതി വെള്ളിയാഴ്ച വിധവകൾ, വയോജനങ്ങൾ. രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിക്കും ഫാ.വർഗീസ് മോണോത്ത് എം. എസ്. ടി.വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് കലാസന്ധ്യ.നാലാം തീയതി ശനിയാഴ്ച ഇടവക ദിനമായി ആചരിക്കും 4.15 pmവല്യാത്ത് കപ്പേള, ഉണ്ണിമിശിഹാ കുരിശുപള്ളി എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണം. 6.00 pm – ആഘോഷമായ വിശുദ്ധ കുർബാന . ഫാ.ജോൺ മറ്റം. തുടർന്ന് കാവും കണ്ടം മരിയഗൊരേത്തി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന കലാസന്ധ്യ..

അഞ്ചാം തീയതി ഞായറാഴ്ച പ്രധാന തിരുനാൾ ദിനമായി ആചരിക്കും . 6.30 am ന്ആഘോഷമായ വിശുദ്ധ കുർബാന. തിരുസ്വരൂപ പ്രതിഷ്ഠ. 4.15 pm ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ.ദേവസ്യാച്ചൻ വട്ടപ്പലം. തിരുനാൾ പ്രദക്ഷിണം. 8.00pm -വാദ്യമേള വിസ്മയം .ലൈറ്റ് &സൗണ്ട് ഷോ ,കൊച്ചിൻ സംഗ മിത്രയുടെ നാടകം – ഇരട്ട നഗരം .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

കാവുംകണ്ടം ‘പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാളിന് വികാരി ഫാ.സ്കറിയ വേകത്താനം കൊടിയേറ്റുന്നു. പ്രസുദേന്തി ടോമി തോട്ടാക്കുന്നേൽ, അഭിലാഷ് കോഴിക്കോട്ട്, സെനീഷ് മനപ്പുറത്ത് തുടങ്ങിയവർ സമീപം.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related