മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ ആഢംബര കാറായ ലംബോർഗിനി ഹുറാക്കാന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ആഢംബര കാറിന് തീപിടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 45 മിനിറ്റോളം എടുത്താണ് കാറിലെ തീയണക്കാൻ സാധിച്ചത്. അപകടത്തിൽ ആളാപായമില്ല. അഗ്നിബാധയുടെ കാരണമെന്താണെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision