ചിലപ്പോൾ സുദീർഘമായ സുവിശേഷപ്രഭാഷണങ്ങളുണ്ട്. 20 മിനിറ്റ്, 30 മിനിറ്റ് ദൈർഘ്യം. പക്ഷേ, ‘ദയവായി സുവിശേഷപ്രസംഗകർ ഒരു ആശയം വിനിമയം ചെയ്യണം.! ഒരു മനോവി കാരം. പ്രവർത്തിക്കാനുള്ള ഒരു വിളി. എട്ടുമിനിറ്റു കഴിഞ്ഞാൽ പ്രസംഗം ക്ഷയിച്ചുതുടങ്ങും അത് മനസ്സിലാക്കപ്പെടുകയില്ല.
സുവിശേഷപ്രസംഗകരോട് ഞാനിതു പറയുന്നു. നിങ്ങൾക്ക് ഇത് കേൾക്കാൻ ഇഷ്ടമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ദയവായി, ഒരു സുവി ശേഷം പ്രസംഗം ഒരു ആശയമായിരിക്ക ണം. ഒരു മനോവികാരം, പ്രവൃത്തിയിലേക്ക് ഒരു വിളിയായിരിക്കണം. ഒരിക്കലും പത്തു മിനിറ്റിൽ കൂടരുത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision