കാരണം, പിതാവിനോടു ചോദിക്കുന്നവർക്ക് അവിടുന്ന് പരിശുദ്ധാത്മാവിനെ നൽകുന്നു
പ്രാർത്ഥിക്കുന്നവരിലേക്ക് പരിശുദ്ധാത്മാവ് വരുന്നു. കാരണം, പിതാവിനോടു ചോദിക്കുന്നവർക്ക് സ്വർഗസ്ഥനായ പിതാവ് പരിശുദ്ധാത്മാവിനെ നൽകുന്നു എന്ന് എഴുതപ്പെട്ടിട്ടുണ്ട് . പ്രത്യേകിച്ച് അവിടുത്തെ പുത്രൻ്റെ സുവിശേഷം പ്രഘോഷിക്കാനായി ചോദിച്ചാൽ.
പ്രാർത്ഥിക്കാതെ പ്ര ഘോഷിക്കുന്നവർക്ക് കഷ്‌ടം! “മുഴങ്ങുന്ന ചേങ്ങലയോ. ചിലമ്പുന്ന കൈത്താളമോ” എന്ന് അപ്പോസ്‌തലൻ നിർവ്വചിക്കുന്നവരായിത്തീരും അവർ. അങ്ങനെ പരിശുദ്ധാത്മാവിൻ്റെ വരവിന്, നമ്മെ ആശ്രയിച്ചിരിക്കുന്ന ഒന്നാമത്തെ കാര്യം, പ്രാർത്ഥിക്കുക എന്നതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision