മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായ തോല്‍വികള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയത് പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ വിജയവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പെണ്‍പട.
ആദ്യ ഏകദിനത്തില്‍ 211 എന്ന കൂറ്റന്‍ സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയതത് ഇന്ത്യയായിരുന്നു. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 102 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision