പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് കഴിഞ്ഞദിവസം ക്ഷേത്രത്തിൽനിന്ന് വിളിച്ചുകൊണ്ടുപോയത്. ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തിയ ശേഷമാണ് ദിനേശിനെ തൊട്ടടുത്ത ദിവസം വിട്ടയച്ചത്. കഴിഞ്ഞദിവസം ദീപാരാധനയ്ക്ക് ശേഷമാണ് പൊലീസ് ക്ഷേത്രത്തിലെത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്.
മോഷണക്കേസിൽ ആണ് കസ്റ്റഡി എന്നാണ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം ഭാരവാഹികളോടും ഭക്തരോടും പൊലീസ് പറഞ്ഞത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിൽ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. ആളു മാറിയെന്ന് പിന്നീട് ബോധ്യപ്പെട്ടതാണ് വിട്ടയക്കാൻ കാരണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













